പ്ലസ്ടുവിന് ഉയർന്ന വിജയം കരസ്ഥമാകിയ കുട്ടികളെ ആദരിച്ചു*
*പ്ലസ്ടുവിന് ഉയർന്ന വിജയം കരസ്ഥമാകിയ കുട്ടികളെ ആദരിച്ചു*
കൊടിയത്തൂർ പഞ്ചായത്തിലെ ആറാം വാർഡിൽ നിന്നും ഈ വർഷത്തെ പ്ലസ് ടു എക്സമിനു ഉയർന്ന വിജയം കരസ്ഥമാകിയ കുട്ടികളെ ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു 😊
പ്രസ്തുത ചടങ്ങിൽ Y P അഷ്‌റഫ് സ്വാഗതം നേർന്നു
ഷിജിമോൻ കിളിഞ്ഞിലിക്കാട്ട് ആദ്യക്ഷത്ത വഹിച്ച ചടങ്ങിൽ ആറാം വാർഡ് മെമ്പർ ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു...
C A പാപ്പച്ചൻ (മുതിർന്ന കോൺഗ്രസ് നേതാവ് ),
അബ്ദു തിരുനിലത്ത് (മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹി ),ഷാഫി വേലിപുറവൻ(വാർഡ് പ്രസിഡന്റ് ),
ജിജി തൈപറമ്പിൽ,
പോൾ ആന്റണി, നോബി തോമസ് (യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ),ജോബി പുലക്കുടിയിൽ (parent )
എന്നിവർ
ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
ഉയർന്ന വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളായ
1. ജിയാ ടോമിസ് തോട്ടുചാലിൽ
2. ആൽഫി പുലക്കുടിയിൽ
3.ജെന്ന തിരുനിലത്ത്
4.വിഷ്ണു പ്രിയ എരമംഗലത്ത്
5. ജെയിംസ് മാത്യു
6. അബിൻരാജ് എരമംഗലത്ത്
എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി
പ്രസ്തുത ചടങ്ങിൽ നന്ദി അർപ്പിച്ചു സംസാരിച്ചവർ
ആന്റണി വട്ടോടി(മുതിർന്ന കോൺഗ്രസ് നേതാവ് ),
.ആൽഫി പുലക്കുടിയിൽ (സ്റ്റുഡന്റ് ),
ജെന്ന തിരുനിലത്ത് (സ്റ്റുഡന്റ് )