നിര്യാതയായി* ഓലിക്കൽ അന്നമ്മ
*നിര്യാതയായി*
ഓലിക്കൽ അന്നമ്മ
തിരുവമ്പാടി : ഓലിക്കൽ പരേതനായ ജേക്കബിന്റെ ഭാര്യ അന്നമ്മ (80) അന്തരിച്ചു.
സംസ്കാരം ഇന്ന് (16-06-2022-വ്യാഴം) ഉച്ച കഴിഞ്ഞ് 02: 30 ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.
മക്കൾ: വൽസമ്മ, മാമ്മച്ചൻ (ആലക്കോട്), ജെസി (ഡൽഹി), ജെയ്സൻ.
മരുമക്കൾ: ജോണിച്ചൻ നീലാംവിള (തിരുവമ്പാടി), ആൻസി വട്ടകുന്നേൽ, വർഗീസ് തടത്തിൽ, ഡാലിയ കുളത്തിനാപാടത്ത്.