പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ച്, യൂത്ത് കോൺഗ്രസ്*
*പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ച്, യൂത്ത് കോൺഗ്രസ്*
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തോട്ടുമുക്കം യൂത്ത് കോൺഗ്രസ്, ഗവണ്മെന്റ് യു പി സ്കൂളിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു....😊
പ്രസ്തുത ചടങ്ങിൽ ഗവണ്മെന്റ് യു പി സ്കൂൾ ഹെഡ് മാഷ് ഗിരീഷ്‌കുമാർ സന്നിഹിതനായി
കൊടിയത്തൂർ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി അബ്ദു തിരുനിലത്ത്,156 ആം ബൂത്ത് പ്രസിഡന്റ് റോജൻ കള്ളിക്കാട്ടിൽ, SMC ചെയർമാൻ Y P അഷ്‌റഫ്,യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നോബി തോമസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷിജാസ് കൊന്നലത്ത് എന്നിവർ പങ്കെടുത്തു.... 😊