നിര്യാതനായി* *ചെന്തട്ടയിൽ സെബാസ്റ്റ്യൻ*

 

*നിര്യാതനായി*
*ചെന്തട്ടയിൽ സെബാസ്റ്റ്യൻ*



കൂമ്പാറ ചെന്തട്ടയിൽ സെബാസ്റ്റ്യൻ (61) (ഞ്ഞുഞ്ഞ്) നിര്യാതനായി.

ഭാര്യ ലീലാമ്മ നെല്ലിപൊയിൽ കുറൂര് കുടുംബാംഗമാണ്.

മക്കൾ - അനീഷ്, അഞ്ജു.

മരുമകൻ - ഷിജു വെള്ളാരംകുന്നേൽ (നൂറാംതോട്)

സംസ്കാരം വൈകുന്നേരം 5 മണിക്ക് പുഷ്പഗിരി ദേവാലയത്തിൽ