*ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു*
*ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു*
തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി
സ്കൂളിൽ ഈ വർഷം ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ തോട്ടുമുക്കം ടൗൺ കോൺഗ്രസ് കമ്മിറ്റി മെമന്റോ നൽകി ആദരിച്ചു.
കൊടിയ ത്തൂർ പഞ്ചായത്തിൽ പുതിയ വൈസ് പ്രസിഡണ്ട് ആയി തിരെഞ്ഞടുത്ത ശീഹാബ് മാട്ടുമുറിക്ക് ചടങ്ങിൽ സ്വീകരണവും നൽകി.
പള്ളിത്തഴെ അങ്ങാടിയിൽ രാജു ജോസഫ് അധ്യക്ഷനായി നടന്ന ചടങ്ങിൽ DCC ജനറൽ സെക്രട്ടറി C. J ആൻറണി ഉദ്ഘാടനം ചെയ്തു.
KG. ഷിജിമോൻ, റോജൻ കള്ളിക്കാട്ടിൽ, yp. ഷറഫ്, അബു, v .ഷാലു, K. ആൻറണി വട്ടോടി, ജിജി, T. ഷാഫി പുതിയനിടം, പോൾ ആന്റെണി, സുബ്രമണ്യൻ, ജലീൽ, ck. കൂര്യൻ, mj തോമസ് vp .തങ്കച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി