*ജനകീയ ബസ് സ്റ്റോപ്പ്*
ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പനംപിലാവ് അങ്ങാടിയിൽ നിർമ്മിച്ച
ബസ് സ്റ്റോപ്പ്.
ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്യുന്നു.
നാടിന്റെ ചിരകാല അഭിലാഷം ആയ ബസ് കാത്തിരിപ്പുകേന്ദ്രം (4/06/2022) ശനി ആഴ്ച വൈകിട്ട് 4.pm നു ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്യുന്നു