വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നല്കി .

 *വിദ്യാർത്ഥികൾക്ക്  പഠനോപകരണങ്ങൾ നല്കി .*


തോട്ടുമുക്കം യൂത്ത് കോൺഗ്രസ്‌, ഗവണ്മെന്റ് യു പി സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള 

പഠനോപകരണങ്ങളുടെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷിബുവും മൂന്നാം വാർഡ് മെമ്പർ

ശിഹാബ് മാട്ടുമുറിയും 

ചേർന്ന് നിർവഹിച്ചു


ആറാം ക്ലാസ് വിദ്യാർഥികളെ പ്രതിനിധീകരിച്ചു കൊണ്ട് ക്ലാസ് ലീഡർ,

 വാർഡ് മെമ്പർ ദിവ്യ ഷിബുവിൽനിന്നു, 

ഏഴാം  ക്ലാസ് വിദ്യാർത്ഥികളെ പ്രതിനിധീകരിച്ചുകൊണ്ട്  ക്ലാസ് ലീഡർ,

വാർഡ് മെമ്പർ ശിഹാബ് മാട്ടുമുറിയിൽ നിന്നു

പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.


നോബി തോമസ് (യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ )  അധ്യക്ഷനായ ചടങ്ങിൽ കൊടിയത്തൂർ മണ്ഡലം കോൺഗ്രസ്‌ ജനറൽ സെക്രട്ടറി അബ്ദു തിരുനിലത്ത്  സ്വാഗതം  പറഞ്ഞു.



 ചടങ്ങിൽ കോൺഗ്രസ് പ്രവർത്തകരായ

റോജൻ കള്ളിക്കാട്ടിൽ,

 ജിജി തൈപറമ്പിൽ,

 Y P അഷ്‌റഫ്‌,

 ഷാലു കൊല്ലോലത്,

ഷിജാസ് കൊന്നാലത്ത്,

 റിസു കാരങ്ങാടൻ,



.മിൻഹാജ് പാറമ്മൽ,

അസ്‌ലം കോയിലാണ്ടിതൊടി,

അർഷിദ് കൊന്നാലത്ത് എന്നിവർ പങ്കെടുത്തു