സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു*
*സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു*
ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ചുണ്ടത്തും പൊയിൽ വാർഡും കാലിക്കറ്റ് കണ്ണാശുപത്രി മുക്കവും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പും മരുന്ന് വിതരണവും 19ാം തിയതി രാവിലെ 10.30 ന് ഊർങ്ങാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ ടെ സി സണ്ണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ADS പ്രസിഡണ്ട് ആഗ്നസ് സ്വാഗതവും സന്തോഷ് ജോസഫ് നന്ദിയും രേഖപ്പെടുത്തി ഡോക്ടർ നീനു കണ്ണിന്റെ ആരോഗ്യപ്രശ്നങ്ങൾ വിവരിച്ചു തന്നു 125ഓളം പേർ ഈ ക്യാമ്പിൽ പങ്കെടുത്തു കണ്ണു പരിശോധന നടത്തുകയും ചെയ്തു.