തോട്ടുമുക്കം, ഫൂട്പാത്തുകൾ ഉദ്ഘാടനം ചെയ്തു*

 

*തോട്ടുമുക്കം, ഫൂട്പാത്തുകൾ ഉദ്ഘാടനം ചെയ്തു*




*കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ്-5 തോട്ടുമുക്കം ദേവസ്വംകാട്-പുന്നലക്കാട് റോഡ്, തരിയോട്-മാടപ്പാട്ട് ഫൂട്പാത്ത് എന്നിവയുടെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷംലൂലത്ത് നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി.സിജി ബൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ മെമ്പർ ശ്രീ.കെ.സി.നാടിക്കുട്ടി മുഖ്യാതിഥിയായി.*