വിജയതിളക്കവുമായി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ തോട്ടുമുക്കം.*
*വിജയതിളക്കവുമായി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ തോട്ടുമുക്കം.*
2021.22 plus two പരീക്ഷയിൽ 97.5 വിജയം നേടി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ തോട്ടുമുക്കം.
116 കുട്ടികൾ പരീക്ഷ എഴുതിയത്തിൽ 7 കുട്ടികൾക്കു full A+ഉം 13കുട്ടികൾ 5 A+ ഉം കരസ്ഥമാക്കി.
ഈ വർഷം പരീക്ഷ എഴുതിയ സയൻസ് ബാച്ചിലെ 100% കുട്ടികളും വിജയിച്ചു.
ഹ്യൂമാനിറ്റീസ് ബാച്ചിൽ 95ശതമാനം വിജയമാണ് ഉണ്ടായത്
വിജയികൾക്ക് അഭിനന്ദനങ്ങൾ