കുട്ടികളുടെ വിഭാഗം രണ്ടാം സ്ഥാനം നേടിയ അമൽ പി.എം. തോട്ടുമുക്കത്തിന് അഭിനന്ദനങ്ങൾ*
*കുട്ടികളുടെ വിഭാഗം രണ്ടാം സ്ഥാനം നേടിയ അമൽ പി.എം. തോട്ടുമുക്കത്തിന് അഭിനന്ദനങ്ങൾ*
കേരളത്തിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേർസ് അസോസിയേഷൻ - ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 31 ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികൾ
🎖️ *കുട്ടികളുടെ വിഭാഗം*
ഒന്നാം സ്ഥാനം: വൈഗ കൃഷ്ണ ബാലുശ്ശേരി
രണ്ടാം സ്ഥാനം: അമൽ പി.എം. തോട്ടുമുക്കം
മൂന്നാം സ്ഥാനം: മിറ ക്ലയർ മരിയറ്റ് തിരുവമ്പാടി
🎖️ *മുതിർന്നവരുടെ വിഭാഗം*
ഒന്നാം സ്ഥാനം: അഫീദ് ചൂലൂർ
രണ്ടാം സ്ഥാനം: ഗോപിക ഗോപി ചമൽ
മൂന്നാം സ്ഥാനം: ഷഹ്‌ന
*വിജയികൾക്ക് അഭിനന്ദനങ്ങൾ!!!*
_*ONLINE MEDIA REPORTERS ASSOCIATION-OMAK*_