*ഉന്നത വിജയം നേടിയവരെ ആദരിച്ചു*
*ഉന്നത വിജയം നേടിയവരെ ആദരിച്ചു*
2021 2022 വർഷത്തെ +2 പരീക്ഷയിൽ തോട്ടുമുക്കം അഞ്ചാം വാർഡിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാത്ഥികളെ അഞ്ചാം വാർഡ് കോൺഗ്രസ് കമ്മറ്റി വീട്ടിലെത്തി ആദരിച്ചു..
ഫുൾ A+ വാങ്ങിയ അപർണ തോമസിനും, 5+ വാങ്ങിയ മുഹമദ് മുനവർ ചേലക്കോടനും ,നസീഫ മറിയത്തിനുമുള്ള
മൊമെന്റോ കൊടിയത്തൂർ പഞ്ചായത്ത് ആറാം വാർഡ് മെമ്പറും വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സനുമായ ദിവ്യ ഷിബു നൽകി.
ചടങ്ങിൽ ബിജു ആനിതോട്ടം,yp അഷറഫ്, ഷാലു.കെ.കുര്യൻ Mj,, തോമസ് വാമറ്റം, ജലീൽck. മുനീർ ck.ജോയ് SK തുടങ്ങിയർ സംബന്ച്ചു.