നിര്യാതനായി, അറക്കൽ മാണി (

 ◾നിര്യാതനായി:- പുതുപ്പാടി (കോഴിക്കോട്): കൈതപ്പൊയിൽ ജിഎം യുപി സ്ക്കൂൾ  റിട്ട. ഹെഡ് മാസ്റ്റർ അറക്കൽ മാണി (96) അന്തരിച്ചു. 



സംസ്ക്കാരം ഇന്ന് (11-06-2022-ശനി) രാവിലെ 10:00 മണിക്ക് വെസ്റ്റ് കൈതപ്പൊയിലിലെ മകൻ മാത്യുവിന്റെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം പുതുപ്പാടി സെന്റ് ജോർജ്ജ് കത്തോലിക്ക പള്ളിയിൽ.


ഭാര്യ: അന്നക്കുട്ടി (റിട്ട. അദ്ധ്യാപിക ജിഎം യുപി സ്ക്കൂൾ കൈതപ്പൊയിൽ.


മക്കൾ: ജോർജ്ജ്‌ (റിട്ട. പോസ്റ്റ് മാസ്റ്റർ), കുസുമം (ഇരിട്ടി), മാത്യു (റിട്ട. പോസ്റ്റ് മാസ്റ്റർ), മേരിക്കുട്ടി (റിട്ട. അദ്ധ്യാപിക തോട്ടുമുക്കം).


മരുമക്കൾ: ത്രേസ്യാമ്മ കൈതക്കുളം, ബാബു കളപ്പുര, റൂബി ചൊറിയൻ തടത്തിൽ, പരേതനായ ജയിംസ് എടക്കര.