നിര്യാതനായി, വടക്കേത്തടത്തിൽ ബേബി (ഉലഹന്നാൻ)

 *നിര്യാതനായി*


*വടക്കേത്തടത്തിൽ ബേബി (ഉലഹന്നാൻ)*




തോട്ടുമുക്കം, (ദേവസംകാട്) വടക്കേത്തടത്തിൽ ബേബി (ഉലഹന്നാൻ) (60) നിര്യാതനായി.



*സംസ്കാര ശുശ്രൂഷകൾ ഇന്ന് 3:00 ന് (10-06-2022 വെള്ളി) ഭവനത്തിൽ ആരംഭിക്കും.*



ഭാര്യ: 

സാറാമ്മ


മക്കൾ: 


മരിയ, 

തെരേസ.