നിര്യാതയായി റോസമ്മ ജോസഫ്*

 *നിര്യാതയായി*

*റോസമ്മ ജോസഫ്*



തോട്ടുമുക്കം, ചുണ്ടത്തും പൊയിൽ

പരേതനായ കാട്ടുനിലത്തിൽ കുഞ്ഞേപ്പ് ചേട്ടൻ്റെ  (ജോസഫ്)  ഭാര്യ റോസമ്മ ജോസഫ് (88) നിര്യാതയായി


സംസ്കാരം


 നാളെ (2/5/2022) 11 മണിക്ക് ചുണ്ടത്തുംപൊയിൽ സെൻ്റ്  ജോർജ് പള്ളിയിൽ



മക്കൾ 

അന്നക്കുട്ടി, 

മേരി (തെയ്യ), 

മാത്യു (അപ്പച്ചൻ),

ജോസ്, 

ജെയിംസ്, 

ജോയ്, 

തോമസ് (തങ്കൻ),

 സിസ്റ്റർ ആൻസില,

 സിസ്റ്റർ വിമൽ റോസ് (വിൻസൻ്റ്ഗിരി മാനന്തവാടി),



മരുമക്കൾ


ലൂക്കോസ് തേക്കുംകാലായിൽ,

 ബോസ് ചെറുത്തോൻ,

 വത്സമ്മ പുറകോട്ടിൽ,

 ബീന ഉള്ളാട്ടിൽ,

 വിൽമ  പള്ളിപ്പറമ്പിൽ,

 റോസിലി പൈമ്പേലിൽ, 

സൂസി പാറയിൽ