നിര്യാതനായി:- കക്കാടംപൊയിൽ കണ്ടത്തിൽ മാത്യു (കൊച്ചു മാത്യു - 85) അന്തരിച്ചു.

 ◾നിര്യാതനായി:-  കക്കാടംപൊയിൽ കണ്ടത്തിൽ മാത്യു (കൊച്ചു മാത്യു - 85) അന്തരിച്ചു. 



സംസ്കാരം ഇന്ന് (26-06-2022-ഞായർ) രാവിലെ 09:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കക്കാടംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.


ഭാര്യ: പെണ്ണമ്മ ഐക്കരശ്ശേരിയിൽ കുടുംബാംഗം.


മക്കൾ: റെജി, റീന, റീജ.


മരുമക്കൾ: ടൈറ്റസ് മുണ്ടക്കാമറ്റത്തിൽ (കക്കാടംപൊയിൽ),റോണി ഹൈരാറ്റിൽ (അകംമ്പാടം), ബിനീഷ് ഉണ്ടശ്ശാംപറമ്പിൽ (ആനക്കാംപൊയിൽ).