നിര്യാതയായി* *സിസ്റ്റർ ടെറസിറ്റ കഴിക്കച്ചാലിൽ (82
*നിര്യാതയായി*
*സിസ്റ്റർ ടെറസിറ്റ കഴിക്കച്ചാലിൽ (82)*
തിരുവമ്പാടി ആരാധനാ മഠത്തിന്റെ താമരശ്ശേരി വിമല മാതാ പ്രോവിൻസ് അംഗമായ സിസ്റ്റർ ടെറസിറ്റ കഴിക്കച്ചാലിൽ (82) അന്തരിച്ചു.
സംസ്കാരം ഇന്ന് (28-06-2022- ചൊവ്വ) വൈകുന്നേരം 03:00 ന് പുല്ലൂരാംപാറ മഠം ചാപ്പലിൽ ശുശ്രൂഷയ്ക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
കഴിക്കച്ചാലിൽ പരേതനായ വർക്കിയുടെ മകളാണ്.
സഹോദരങ്ങൾ: സിസ്റ്റർ ജോസിലി (മാനന്തവാടി), സെലിൻ (ചേർപ്പുങ്കൽ), കെ.വി.ജോസ്, ജോളി, ലിസി (മൂവരും ചിറ്റൂർ), പരേതയായ ബ്രിജിറ്റ്.