100% വിജയതിളക്കവുമായി സെന്റ് തോമസ് ഹൈസ്കൂൾ* *തോട്ടുമുക്കം.*

 

*100% വിജയതിളക്കവുമായി സെന്റ് തോമസ് ഹൈസ്കൂൾ* *തോട്ടുമുക്കം.*



  *100% വിജയതിളക്കവുമായി സെന്റ് തോമസ് ഹൈസ്കൂൾ* *തോട്ടുമുക്കം.*


  2021.22 sslc പരീക്ഷയിൽ 100% വിജയം നേടി സെന്റ് തോമസ് ഹൈ സ്കൂൾ തോട്ടുമുക്കം. തുടർച്ചയായ ആറാം വർഷമാണ് 100% വിജയം നേടുന്നത്.99 കുട്ടികൾ പരീക്ഷ എഴുതിയത്തിൽ 10 കുട്ടികൾക്കു full A+ഉം 13 കുട്ടികൾ 9 A+ ഉം കരസ്ഥമാക്കി. കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ 100% വിജയം നേടിയ ഏക വിദ്യാലയവും തോട്ടുമുക്കം സെന്റ്. തോമസ് ഹൈസ്കൂൾ തന്നെ ആണ്.വിജയികൾക്ക്‌ അഭിനന്ദനങ്ങൾ