നിര്യാതയായി_* *_കൂടരഞ്ഞി: കാരാട്ടുപാറ കാട്ടുപറമ്പിൽ പരേതനായ K J ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (80) നിര്യാതയായി_

 *_✍️നിര്യാതയായി_*


*_കൂടരഞ്ഞി: കാരാട്ടുപാറ കാട്ടുപറമ്പിൽ പരേതനായ K J ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (80) നിര്യാതയായി_*



*_മക്കൾ : പരേതയായ സലോമി ,ജോളി (കാട്ടുപറബിൽ ഇൻഡസ്ട്രിയൽസ് കൂടരഞ്ഞി ) ലൗലി , ഷൈനി, പരേതനായ  മനോജ്, റീന, ജേക്കബ്_*


*_മരുമക്കൾ : മിനി തെക്കേടത്ത് കൂടരഞ്ഞി, മാത്യു വടക്കേൽ കാഞ്ഞങ്ങാട്, ജോസ് കൊടക്കാട്ടിൽ മണിമൂളി, സിജി കുഴുവേലിൽ കക്കയം, സ്മിത ഒറ്റപ്ലാക്കൽ ഇരിട്ടി , ലീന പള്ളിപറമ്പേൽ കിടങ്ങൂർ_*


*_സസ്കാരം ഇന്ന് (9/5/2022) തിങ്കളാഴ്ച്ച വൈകിട്ട് 5. മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ_*