പിഎം ഇൻഡോർ ഷട്ടിൽ ടൂർണ്ണമെൻറ്, തോട്ടുമുക്കം സ്വദേശികളാൾക്ക്

 *പിഎം ഇൻഡോർ ഷട്ടിൽ  ടൂർണ്ണമെൻറ്, തോട്ടുമുക്കം സ്വദേശികളാൾക്ക്*



പിഎം ഇൻഡോർ ഷട്ടിൽ  പുളിക്കൽ,കൊണ്ടോട്ടി സംഘടിപ്പിച്ച ഷട്ടിൽ ടൂർണ്ണമെന്റിൽ 85+ വിഭാഗത്തിൽ വാശിയെറിയ പോരാട്ടത്തിൽ  ഒന്നാം സ്ഥാനത്തിന് അർഹരായ തോട്ടുമുക്കം സ്വദേശികളായ *ഷിബു തടത്തിൽ,സിജോ തടത്തിൽ*  എന്നിവർക്ക് വിന്നേഴ്സ് ട്രോഫിയും ക്യാഷ് പ്രൈസും പി എം ഇൻഡോറിനു  വേണ്ടി ഷാമിൽ  കൈമാറി