സ്വകാര്യ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

 കക്കാടംപോയിൽ മലയോര ഹൈവേയിൽ  പുല്ലുരാംപാറ മഞ്ഞുവയൽ, നാട്ടു നിലംപടിയിൽ തിരുവമ്പാടിയിലെ സ്വകാര്യ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല. കണ്ണോത്ത് സ്വദേശിയുടെതാണ് അപകടത്തിൽപെട്ട വാഹനം.