ഗ്രാമസഭാ യോഗം

 *ഗ്രാമസഭാ യോഗം*



 ജി.യു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 6 -ാം വാർഡ് ഗ്രാമസഭാ 18/5/2022 ബുധൻ വൈകുന്നേരം 3 മണിക്ക് പി.സ്കൂൾ , തോട്ടുമുക്കം വെച്ച് ചേരു കയാണ് . ഗ്രാമസഭായോഗത്തിൽ എല്ലാ വോട്ടർമാരും കൃത്യ സമയത്ത് പങ്കെടു ക്കണമെന്ന് അഭ്യർത്ഥിക്കുന്നു .


 എന്ന്

 വാർഡ് മെമ്പർ


 അജണ്ട 1. 2022/23 വാർഷിക പദ്ധതി