തോട്ടുമുക്കം ഗവൺമെൻറ് യു.പി .സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവ്*
*തോട്ടുമുക്കം ഗവൺമെൻറ് യു.പി .സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവ്*
തോട്ടുമുക്കം ഗവർമെൻറ് യു.പി.സ്കൂളിൽ 2022-23 അധ്യയന വർഷത്തിൽ
ഒഴിവുകളുള്ള എൽ.പി.എസ് ടി , യു.പി.എസ് ടി യു.പി.എസ്.ടി. ( അറബിക് ) എന്നീ തസ്തികകളിലേക്ക് ദിവസ അധ്യാപകരെ നിയമിക്കുന്നു .
താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി 30 / 5 / 2022 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ വച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാവുക
. ( കെ . ടെറ്റ് യോഗ്യത നിർബന്ധം )