ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് - പരിശീലനം
ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് - പരിശീലനം
𝟯𝟬/𝟬𝟱/𝟮𝟬𝟮𝟮- 𝟭:𝟯𝟬 𝗽𝗺
*കൊടിയത്തൂർ പാലിയേറ്റീവ്* *ഹാളിൽ* വെച്ച് നടത്തുന്നതാണ്.
ഈ പരിശീലനത്തിൽ ഓരോ വാർഡിൽ നിന്നും *റസിഡൻസ്* *അസോസിയേഷൻ* *ഭാരവാഹികൾ,* *വ്യാപാരി* *വ്യവസായ* *സംഘടനാ ഭാരവാഹികൾ ,* *ഹോട്ടൽ & റസ്‌റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ* എന്നിവരെ പങ്കെടുപ്പിക്കേണ്ടതാണ്