ഗ്രാമസഭായോഗം

*ഗ്രാമസഭായോഗം*


ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഗ്രാമസഭായോഗം



 മാന്യരെ , ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് താഴെ പറയുന്ന അജണ്ട ചർച്ചചെയ്യുന്നതിനായി 1 -ാം വാർഡ് ഗ്രാമസഭ താഴെ പറയുന്ന തിയ്യതിയിൽ ചേരുന്നതാണ് . പ്രസ്തുത ഗ്രാമസഭായോഗത്തിൽ താങ്കൾ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു .


 അജണ്ട

 1. 2022 2023 സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതി രൂപീകരണം സംബന്ധിച്ച് 

2. വിവിധ ഗുണഭോക്തൃലിസ്റ്റുകൾ അംഗീകരിക്കുന്നതും സാധുകരിക്കുന്നതും സംബന്ധിച്ച് 


തിയ്യതി 22-05-2022 ( ഞായർ ) 


സമയം ,4 pm

 സ്ഥലം; ജി.യു.പി. സ്കൂൾ ചുണ്ടത്തും പൊയിൽ


 ജിഷ 

സി . പ്രസിഡണ്ട് ( ഒപ്പ് ) 


 ടെസി സണ്ണി ( മെമ്പർ , വാർഡ് – 01