ക്രിസ്തുമസ് -ന്യൂ ഇയർ ഗാന മത്സരത്തിന്റെ സമ്മാനദാനം

 *ക്രിസ്തുമസ് -ന്യൂ ഇയർ ഗാന മത്സരത്തിന്റെ സമ്മാനദാനം*



തോട്ടുമുക്കം ന്യൂസ് ഒരുക്കിയ

ക്രിസ്തുമസ് -ന്യൂ ഇയർ ഗാന മത്സരത്തിൽ ഏറ്റവും കൂടുതൽ വ്യൂവേഴ്സ് വിഭാഗത്തിൽ  സമ്മാനദാനം 15/05/2022 സാന്തോം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ അങ്കണത്തിൽ വെച്ചു നടന്നു



പ്രോഗ്രാമിന്റെ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക 


https://youtu.be/yr3aIwwBupU


*യു ട്യൂബ് വ്യൂവേഴ്സ് മത്സരവിജയികൾ*





 🥇 *ഒന്നാം സമ്മാനം*


 O A  ട്രേഡേഴ്സ് തോട്ടുമുക്കം നൽകുന്ന 1000 രൂപയും ട്രോഫിയും നേടിയത് 

 *Divine Seraphines thottumukkam* ഇവർക്കുള്ള  സമ്മാനം ദിവ്യ ഷിബു നൽകി  (കൊടിയത്തൂർ പഞ്ചായത്ത് വികസനകാരിയ  സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ)


🥈 *രണ്ടാം സമ്മാനം*


Welfin chits private Limited

കോട്ടക്കൽ ബിൽഡിംഗ്‌ തോട്ടുമുക്കം &

KSK labortery വ്യാപാരഭവൻ ബിൽഡിംഗ്‌ തോട്ടുമുക്കം ചേർന്ന് നൽകുന്ന 500 രൂപയും ട്രോഫിയും നേടിയത് 

Raji V Gopinath,D/O Gopinath,vazhappillil.ക്ക്

ദിവ്യ ഷിബു നൽകി  (കൊടിയത്തൂർ വാർഡ് മെമ്പർ) 


🥉 *മൂന്നാം സമ്മാനം.*

മലയോര മേഖല കെ എസ് ആർ ടി സി ഫോറം H. O. തോട്ടുമുക്കം നൽകുന്ന 250 രൂപയും ട്രോഫിയും  Anju Ajeesh, Anumol Ajeesh & Abhina Mariya എന്നിവക്ക് അനൂപ് തോമസ് നൽകി (തോട്ടുമുക്കം ന്യൂസ് അഡ്മിൻ)


🏆🏆🏆

*ട്രോഫികൾ സ്പോൺസർ ചെയ്തത്*





യംഗ്  ഫൈറ്റേഴ്‌സ്  ആർട്സ് &സ്പോർട്സ് ക്ലബ്‌ തോട്ടുമുക്കം


*നന്ദിയോടെ ...........*


പ്രോഗ്രാം  വൻ വിജയമാക്കിത്തീർത്ത  എല്ലാ പ്രേക്ഷകർക്കും നന്ദി പറയുന്നു. 


ഈ പ്രോഗ്രാമിനായി സാന്തോം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ അങ്കണം വിട്ടുനൽകിയ  സ്കൂൾ മാനേജ്മെൻറ്നും ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷാലറ്റിന് നന്ദി രേഖപ്പെടുത്തുന്നു.