പിണക്കാട്ട് പരേതനായ തോമസിൻ്റെ ഭാര്യ മറിയ കുട്ടി നിര്യാതയയി.
പിണക്കാട്ട് പരേതനായ തോമസിൻ്റെ ഭാര്യ മറിയ കുട്ടി നിര്യാതയയി.
കൂടരഞ്ഞി: പിണക്കാട്ട് പരേതനായ തോമസിൻ്റെ ഭാര്യ മറിയ കുട്ടി (83) നിര്യാതയയി.
മക്കൾ: ലിസ്സി, മേരി, അൽഫോൻസ, റെജീന, ജിമ്മി, ആഗ്നസ് ,ജിയോ
മരുമക്കൾ: ജോൺ പള്ളിത്താഴത്ത് (കോഴിക്കോട്)
ഇമ്മാനുവൽ തീയാട്ടുപറമ്പിൽ (യു.എസ്.എ), മണി പാലക്കൽ(മൈസൂർ) സിബിതറക്കുന്നേൽ (യു.എസ്.എ),നിത കോനുക്കുന്നേൽ (കൂരാച്ചുണ്ട് ),ബാബു വാഴപ്പിള്ളിൽ (ചാലക്കുടി) സൗമ്യ ആലക്കുളത്തിൽ (ചുണ്ടത്തും പൊയിൽ)
സംസ്കാരം 29/05/02 ഞായർ രാവിലെ 11 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യാൻ പള്ളി സെമിത്തേരിയിൽ.