തോട്ടുമുക്കം പാരിഷ് ഹാളിൽ വച്ച് കുട്ടികൾക്കുള്ള പ്രത്യേക കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടക്കുന്നു
*പ്രത്യേക അറിയിപ്പ്*
*തോട്ടുമുക്കം പാരിഷ് ഹാളിൽ വച്ച് കുട്ടികൾക്കുള്ള പ്രത്യേക കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടക്കുന്നു*
2008 , 2009 , 2010 വർഷങ്ങളിൽ ജനിച്ച , 12 വയസ്സ് പൂർത്തിയായ എല്ലാ കുട്ടികളും രക്ഷിതാക്കളോടൊപ്പം വാക്സിനേഷൻ കേന്ദ്രത്തിൽ എത്തി ഒന്നാം ഡോസ് വാക്സിൻ സ്വീകരിക്കുക .
ശ്രദ്ധിക്കുക കുത്തിവെപ്പിന് വരുന്നവർ cowin.gov.in എന്ന വെബ്സൈറ്റിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം .
കുത്തിവെപ്പിന് വരുമ്പോൾ രജിസ്റ്റർ ചെയ്ത തിരിച്ചറിയൽരേഖ ( ആധാർ / പാസ്പോർട്ട് ) കൊണ്ടുവരേണ്ടതാണ് .
26/5/2022 FHC കൊടിയത്തൂർ
27/5/2022 CHC ചെറുവാടി
28/5/2022
പാരിഷ് ഹാൾ തോട്ടുമുക്കം