ഭിന്നശേഷിക്കാർക്കുള്ള യു ഡി ഐ ഡി കാർഡ് വിതരണ രജിസ്ട്രേഷൻ ക്യാമ്പ്

 *ഭിന്നശേഷിക്കാർക്കുള്ള യു ഡി ഐ ഡി കാർഡ് വിതരണ രജിസ്ട്രേഷൻ ക്യാമ്പ്*





കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാർക്കുള്ള യു ഡി ഐ ഡി കാർഡ് വിതരണ രജിസ്ട്രേഷൻ ക്യാമ്പ്


 2022 മെയ് 27 വെള്ളി രാവിലെ 10 ന്


 പഞ്ചായത്ത് ഓഫീസ് പരിസരം 


ആവശ്വമായ രേഖകൾ


 ഫോട്ടോ വെള്ള പേപ്പറിൽ ഉള്ള ഒപ്പ് • അഡ്രസ്സ് പ്രൂഫ് • ആധാർ കാർഡ് • നിലവിൽ വൈകല്യം കാണിക്കുന്ന സർട്ടിഫിക്കറ്റ് ബ്ലഡ് ഗ്രൂപ്പ് തുടങ്ങിയവ ..





യുഡിഐഡി കാർഡ് /സർട്ടിഫിക്കറ്റ് ഇപ്പോൾ അപേക്ഷിക്കാം...

അവസാന തിയതി 31/5/2022

www.swavlambancard.gov.in  എന്ന വെബ്സൈറ്റ് വഴി മൊബൈൽ ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ രജിസ്റ്റർ ചെയ്യാം.

ഭിന്നശേഷിക്കാർക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികളും ആനുകൂല്യങ്ങളും ലഭിക്കാന്‍ ഇനി മുതല്‍ UDID കാര്‍ഡ്‌ ആവശ്യമാണ്‌.

വൈകല്യം അനുഭവിക്കുന്നവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഒരു കാർഡ് വഴി ലഭ്യമാക്കാൻ വേണ്ടിയാണ് സർക്കാർ ഇത്തരം ഒരു പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

🔸തളര്‍വാതം

🔸കാഴ്ച ശക്തി നിശ്ചിത പരിധിയിൽ കുറവുള്ളവർ 

🔸 ചലനേന്ദ്രിയങ്ങൾക്ക് വൈകല്യം (loco-motor Disability )

🔸 കുഷ്ട രോഗം (leprosy)

🔸മാനസിക വളര്‍ച്ച കുറവ് 

🔸 മനോരോഗം

🔸 കേൾവി കുറവ് 

🔸വളര്‍ച്ച കുറവ് (Dwarfism) 

🔸അപസ്മാരം , അല്‍ഷിമേഷ്‌സ്‌ രോഗം,വിറവാതം (Parkinson) ,പ്രയാസകരമായ മറ്റു neurological  കണ്ടീഷൻ അനുഭവിക്കുന്നവർ 

🔸ശരീരത്തിന്‍റെ മൃദുകലകള്‍ കല്ലിക്കുന്ന അവസ്ഥ (sclerosis)

🔸സംസാര ശേഷിക്കുറവ് 

🔸Thalassemia - Blood ൽ ഉണ്ടാകുന്ന അസുഖം 

തുടങ്ങിയ  രോഗങ്ങള്‍ എല്ലാം ഇതിന്‍റെ പരിധിയില്‍ പെടും.

ആവശ്യമായ രേഖകൾ.

🔹ഫോട്ടോ 

🔹 വെള്ള പേപ്പറിൽ ഉള്ള ഒപ്പ് 

🔹അഡ്രസ് പ്രൂഫ് 

🔹 ആധാർ കാർഡ് 

🔹Blood Group 

🔹നിലവിൽ വൈകല്യം കാണിക്കുന്ന സർട്ടിഫിക്കറ്റ്  ഉണ്ടങ്കിൽ അത് കരുതുക. 

🔹 ജോലി ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍.

👉മുകളില്‍ പറഞ്ഞ രേഖകളുമായി അപേക്ഷകനോ, അപേക്ഷകന്‍റെ പ്രധിനിധിയോ, അക്ഷയ കേന്ദ്രത്തിലൂടെയോ ഫോണിലൂടെ നേരിട്ടോ രജിസ്റ്റര്‍     ചെയ്യാവുന്നതാണ്.

അവസാന തിയതി: 31-5-2022.

www.swavlambancard.gov.in  എന്ന വെബ്സൈറ്റ് വഴി മൊബൈൽ ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ വളരെ ലളിതമാണ്.