പുരയിടത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിയാമ്മ നിര്യാതയായി

 *◼️തിരുവമ്പാടി : പുരയിടത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിയാമ്മ  നിര്യാതയായി. (May 31, 2022)*



തിരുവമ്പാടി : പുരയിടത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിയാമ്മ (92) നിര്യാതയായി.


 സംസ്കാരം ഇന്ന് (31-05-2022- ചൊവ്വ) വൈകുന്നേരം 05:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ്‌ ഹാർട്ട് ഫൊറോനാ പള്ളിയിൽ.


 പൊന്നാങ്കയം കൊച്ചുകടുപ്പിൽ കുടുംബാംഗമാണ് പരേത. 


മക്കൾ: പി സി തോമസ് (റിട്ട. മാനേജർ എസ് ബി ഐ), പി സി വർഗ്ഗീസ് (ജോർജ്കുട്ടി - ഗ്രാമ പഞ്ചായത്ത് മുൻ അംഗം), മേരിക്കുട്ടി , പി സി ചാക്കോച്ചൻ (റിട്ട. കെ എസ് ആർ ടി സി), പി സി ജോസ് (സെക്രട്ടറി തിരുവമ്പാടി സഹകരണ ബാങ്ക്), ഡോളി. 


മരുമക്കൾ: കുസുമം തോമസ് കാപ്പിൽ (പാലാ), ചിന്നമ്മ പഴുമറ്റത്തിൽ (കുളിരാമുട്ടി) , ഡൊമിനി നെല്ലിക്കത്തെരുവിൽ (കൂടരഞ്ഞി) റെസ്സി മുക്കത്ത് (മുതുകാട്), റീത്ത മാളിയേക്കൽ (കോടഞ്ചേരി), ജോയി കടമ്പനാട്ട് (കുളിരാമുട്ടി).