വർണ്ണക്കൂട്ട്, കൗമാര ആരോഗ്യ ബോധവത്കരണ ക്ലാസ്
*വർണ്ണക്കൂട്ട്, കൗമാര ആരോഗ്യ ബോധവത്കരണ ക്ലാസ്*
10 നും 18 നും ഇടയിൽ പ്രായം ഉള്ള പെൺകുട്ടികൾക്ക് വേണ്ടി
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് കൗമാര ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തുന്നു
മെയ് 24 ചൊവ്വ 11 AM
സന്തോം നഴ്സറി സ്കൂൾ പള്ളിത്താഴെ,
തോട്ടുമുക്കം
ക്ലാസ് നയിക്കുന്നത് ബിൻസി
(കൗൺസിലർ , ഹയർസെക്കന്ററി സ്കൂൾ ചെറുവാടി ICDS ).
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്