കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾ

 *കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണ ഗ്രാമസഭകൾ  താഴെ പറയും പ്രകാരം നടക്കുന്നതാണ്*


*11/5/22. ബുധൻ 11am*


*വനിതകളുടെയും കുട്ടികളുടെയും ഗ്രാമസഭ*👨‍👧‍👧


*നൂറുൽ ഇസ്ലാം മദ്രസ കൊടിയത്തൂർ*




*വയോജന ഗ്രാമസഭ*

👨🏻‍🦳🧑🏼‍🦳


*16/5/22. തിങ്കൾ  11 am*


*GHSS ചെറുവാടി*. 


👩🏻‍🦽🧑‍🦯👩‍🦼

*ഭിന്ന ശേഷി ഗ്രാമസഭ*

*16/5/22.  തിങ്കൾ*


*3pm ജിഎൽപി സ്കൂൾ പന്നിക്കോട്*


*വാർഡ്‌ തല ഗ്രാമസഭകൾ*


*17-5-22 മുതൽ*

*20-5-23 വരെ*



*സെക്രട്ടറി*                *പ്രസിഡന്റ്‌*



*കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്*