നിര്യാതനായി, ജോസഫ് ഇലവുങ്കൽ

 ജോസഫ് ഇലവുങ്കൽ (കുഞ്ഞ് -98) നിര്യാതനായി



:

മരഞ്ചാട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ ഇലവുങ്കൽ ഇ ടി 

ജോസഫ്  (കുഞ്ഞേട്ടൻ) 97വയസ്സ് നിര്യാതനായി. 



മക്കൾ: റെജി, ഡോളി, ലിസി, ലാലി, ഷേർലി, ഷീല


മരുമക്കൾ: സെബാസ്റ്റ്യൻ ഓണാട്ട് മരഞ്ചാട്ടി, ജേക്കബ് പുത്തൻപുരയിൽ (റിട്ടയേർഡ് HM കറുകച്ചാൽ കോട്ടയം), സെബാസ്റ്റ്യൻ മാങ്കുന്നേൽ താമരശ്ശേരി, ജെയിംസ് മുണ്ടാട്ട് (ജിയോ ടെക്നിക്കൽ എന്റെർപ്രൈസസ് മംഗലാപുരം) , സെബാസ്റ്റ്യൻ നെടുങ്കല്ലേൽ വേനപ്പാറ, ബാബു ജോസഫ് മുഞ്ഞനാട്ട് (റിട്ടയേർഡ് HM സെന്റ് സെബാസ്റ്റ്യൻസ് HS കൂടരഞ്ഞി).


 സംസ്കാരം

 സെന്റ് മേരീസ്‌ മരഞ്ചാട്ടി പള്ളിയയിൽ ഇന്ന് വൈകിട്ട് 6മണിക്ക്