നിര്യാതനായി

 


*നിര്യാതനായി*

*മുഹമദ് കണഞ്ചേരി*



തോട്ടുമുക്കം, മൈസൂർപറ്റ കണഞ്ചേരി മുഹമദ് (77)
നിര്യാതനായി

*സംസ്ക്കാരം*

തോട്ടുമുക്കം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് (14-05-2022 ) ശനിയാഴ്ച രാവിലെ 11 മണിക്ക് ഖബറടക്കി

*ഭാര്യ*

കുഞ്ഞി പാത്തുമ

*മക്കൾ*

. ബഷീർ .
മുസ്തഫ.
ജലീൽ .
സെക്കിന.
നസീമ