ഇടിയുടെ ആഘാതത്തിൽ വീടിന്റെ തറ പൊട്ടിത്തെറിച്ചു. ആളുകൾക്ക് പരിക്കില്ല
*ഇടിയുടെ ആഘാതത്തിൽ വീടിന്റെ തറ പൊട്ടിത്തെറിച്ചു. ആളുകൾക്ക് പരിക്കില്ല*
തോട്ടുമുക്കം, വേങ്ങപ്പള്ളി സിജുവിന്റെ വീട് കനത്ത മഴയെ തുടർന്ന് ഉണ്ടായ ഇടിയുടെ ആഘാതത്തിൽ വീടിന്റെ തറ പൊട്ടിത്തെറിച്ചു .
വീടിന്റെ ഉള്ളിൽ ഭിത്തിക്ക് പല സ്ഥലങ്ങളിലും വിള്ളലുകലും , പൊട്ടലുകളും ഉണ്ട് .
ഇലക്ട്രിക് സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു.
വീട്ടിൽ ആർക്കും പരിക്കുകൾ ഇല്ല
ഇടിയെ തുടർന്നുണ്ടായ മാനസിക ആഘാതത്തിൽ നിന്നും കുടുംബാംഗങ്ങൾ ഇതുവരെ മോചിതരായിട്ടില്ല.
കൊടിയത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പാറത്തോട് റോഡിൽ (മുണ്ട) ആണ് സിജു താമസിക്കുന്നത്.
*