കീരമ്പനാൽ ജോസഫ് (കുഞ്ഞേപ്പ്) (95) അന്തരിച്ചു.*

 *കീരമ്പനാൽ ജോസഫ് (കുഞ്ഞേപ്പ്) (95) അന്തരിച്ചു.* 



കൂടരഞ്ഞി:

ആദ്യകാല കുടിയേറ്റ കർഷകനും പ്രമുഖ വ്യാപാരിയും പൊതു പ്രവർത്തകനുമായ 

കീരമ്പനാൽ ജോസഫ് (കുഞ്ഞേപ്പ്) (95) അന്തരിച്ചു. 


മുൻകൂടരഞ്ഞി  ഗ്രാമപഞ്ചായത്ത് മെമ്പറായിരുന്നു.


സംസ്കാരം നാളെ (30/05/22) ന് ഉച്ചകഴിഞ്ഞ് 2 മണിക്ക്  കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പളളിയിൽ.



ഭാര്യ: പരേതയായ മറിയം

വെരുകുംമനാൽ കുടുംബാംഗം.


മക്കൾ: ത്രേസ്യ ജെ (ഗ്രേസി റിട്ട. ടീച്ചർ), മേരി മൂവാറ്റുപ്പുഴ(ബിഎസ്എൻഎൽ റിട്ടയേഡ് എൻജിനീയർ ) , ലില്ലി തിരുവമ്പാടി, ലീല കെ.ജെ ചങ്ങനാശ്ശേരി (റിട്ട. നേഴ്സിങ് സുപ്രൻഡ്), ബ്രിജിറ്റ് കെ.ജെ (റിട്ട.ബാങ്ക് മാനേജർ), ജോസഫ് കെ.ജെ (റിട്ട. സബ് റെജിസ്ട്രാർ), ലൂസി പുല്ലുറാംപാറ, അഡ്വ: ജോയി ജോസഫ് കൽപ്പറ്റ, ടോമി ജോസഫ് (ആസ്ട്രേലിയ)


മരുമക്കൾ: റ്റി.കെ മാത്യു തടത്തിപറമ്പിൽ (റിട്ട. HM), ജോസഫ് കാവുംപ്ലാക്കൽ (ബിഎസ്എൻഎൽ), തോമസ് അറയ്ക്കൽ, യോഹന്നാൻ ഇളവുമൂട്ടിൽ (ex.military), രാജൻ വൈശുംപുറത്ത് (റിട്ട.ബാങ്ക് മാനേജർ), ത്രേസ്യാ പി.സി പള്ളിത്താഴത്ത്, ബേബി കട്ടിക്കാനായിൽ, ഡോ.അൽഫോൺസ ജോയ് (മെഡിക്കൽ ഓഫീസർ കൽപ്പറ്റ), സോളി ടോമി ( നേഴ്സ് , ആസ്ട്രേലിയ)