മരഞ്ചാട്ടി നെല്ലിക്കതെരുവിൽ ജോസിൻ്റെ മകൻ ജെസ്സൽ ജോസ് (22) നിര്യാതനായി.

 കൂടരഞ്ഞി: മരഞ്ചാട്ടി നെല്ലിക്കതെരുവിൽ ജോസിൻ്റെ മകൻ ജെസ്സൽ ജോസ് (22) നിര്യാതനായി.



ഹൃദയാഘതത്തെ തുടന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം 


മ്യദദേഹം തുടർ നടപടികളുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മറ്റി.


സംസ്കാരം 08.05.2022 ഞായർ രാവിലെ 11 മണിക്ക് മരഞ്ചാട്ടി ദേവാലയ സെമിത്തേരിയിൽ