സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2022 -- 2023 വർഷത്തെ അഡ്മിഷൻ തുടരുന്നു

 *സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2022 -- 2023 വർഷത്തെ അഡ്മിഷൻ തുടരുന്നു....🔇🔇🔇*



തോട്ടുമുക്കം :   അക്ഷരം അഗ്നിയാണെന്നും, ഈ അഗ്നി ഉള്ളിലുള്ളവനു മാത്രമേ  മൂല്യാധിഷ്ഠിതമായി സമൂഹത്തിൽ ജീവിക്കാൻ പറ്റുകയുള്ളൂയെന്നും, ശരിയായ വിദ്യാഭ്യാസത്തിലൂടെ യാണ് കുട്ടികൾ അത് സ്വന്തമാക്കുന്നതെന്നും പഠിപ്പിച്ച, കേരളത്തിന്റെ വിദ്യാഭ്യാസ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക്  മാർഗദർശിയായിരുന്ന    വിശുദ്ധ ചാവറ പിതാവിനാൽ സ്ഥാപിതമായ കർമ്മലീത്ത  സിസ്റ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന *സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ* തോട്ടുമുക്കത്തിന്റെ വരും തലമുറകൾക്ക് മൂല്യാധിഷ്ഠിത ജീവിതത്തിന്  എന്നും ഒരു അനുഗ്രഹം തന്നെ ആണ്.📚📚📚📚📚📚📚✒️✒️✒️✒️✒️


LKG - UKG ക്ലാസ്സുകളിലേക്കും, ഒന്ന് മുതൽ ഏഴ് വരെയുള്ള  ക്ലാസ്സുകളിലേക്കും 2022-23 അധ്യായന  വർഷത്തേക്കുള്ള അഡ്മിഷൻ നടന്നുകൊണ്ടിരിക്കുന്നുവെന്ന വിവരം നിങ്ങളെ സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു...🔊🔊🔊🔊🔊🔊🔊


 *സംസ്ഥാന ഗവൺമെന്റിന്റെ അംഗീകാരത്തോടെ സ്റ്റേറ്റ് സിലബസിൽ* നടത്തപ്പെടുന്ന ഇംഗ്ലീഷ് മീഡിയം സ്കൂൾ  പാഠ്യ- പാഠ്യേതര വിഷയങ്ങൾക്ക് ഒരുപോലെ മുൻതൂക്കം നൽകുന്നു..🏆🥇🥈🏅🏌️‍♀️⛹🏻‍♀️🧘‍♂️


 അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ സ്കൂൾ ഓഫീസുമായി ബന്ധപ്പെടുകയോ, താഴെ തന്നിരിക്കുന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.

0483- 2759051📞📞📞📞📞

 വാഹന  സൗകര്യം ലഭ്യമാണ് 🚌🚌🚌🚌