ബാഡ്മിന്റൺ ടൂർണമെന്റ്
*ബാഡ്മിന്റൺ ടൂർണമെന്റ്*
തോട്ടുമുക്കം യൂത്ത് കോൺഗ്രസ് സങ്കടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് (D level )
ഏപ്രിൽ 2 ശനിയാഴ്ച(2-4-2022) പുതിയനിടം ഫ്രണ്ട്‌സ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്നു.
ബ്ലോക്ക് മെമ്പർ സുഫിയാൻ ഉദ്ഘാടനം നിർവഹിച്ചു.
ആറാം വാർഡ് മെമ്പർ ദിവ്യ ഷിബു മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ ആശംസകൾ നേർന്നത്,
💧. ഷിഹാബ് മാട്ടുമുറി (മൂന്നാം വാർഡ് മെമ്പർ)
💧 റഹ്മത്തുള്ള (നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്)
💧 പ്രണോയ് മാത്യു (യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി )
വിജയികൾക്ക്,
*അലൻ & വൈഷ്ണവ്* (തിരുവമ്പാടി )എന്നിവർക്കുള്ള *ഒന്നാം സമ്മാനം 3001 രൂപയും* ട്രോഫിയുo ഷിബു തടത്തിൽ കൈ മാറി
*റമീസ് &അൻവർ(കക്കൂർ* )എന്നിവർക്കുള്ള *രണ്ടാം സമ്മാനം 2001 രൂപയും ട്രോഫിയും* പ്രണോയ് മാത്യു കൈ മാറി
*ഷാജിൽദാസ് &ജിതിൻ(മുക്കം*)എന്നിവക്കുള്ള *മൂന്നാം സമ്മാനം 1001 രൂപയും ട്രോഫിയും* സംജിത് കൊന്നാലത്ത് കൈ മാറി
മികച്ച കാണിക്കുള്ള സമ്മാനം അനീഷ് P. D പുത്തൻപുരക്കൽ സ്വന്തമാക്കി. സമ്മാന ദാനം നിർമൽ തെക്കേൽ നിർവഹിച്ചു
ചടങ്ങിൽ anchoring നിർവഹിച്ചത്,
1. ഷൈജു അടിച്ചിപ്പുറം
2. നോബി തോമസ്
ചടങ്ങിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നോബി തോമസ് നന്ദി രേഖപ്പെടുത്തി