വോളിബോൾ,ഫുട്ബോൾ,യോഗ,അത്‌ലറ്റിക് ക്യാമ്പുകൾ

 


തോട്ടുമുക്കത്തിന്റെ കായിക അഭിലാഷങ്ങൾക്ക് പുത്തൻ ഉണർവേകാൻ *സെന്റ്.തോമസ് ഹയർസെക്കൻഡറി* സ്കൂളിന്റെ ആഭിമുഖ്യത്തിൽ *ഏപ്രിൽ നാലാം* തീയതി മുതൽ
🥇🏅🤾🏼‍♀️🏸⚽🏐🧘🏻‍♂️🥇
*വോളിബോൾ,ഫുട്ബോൾ,യോഗ,അത്‌ലറ്റിക് ക്യാമ്പുകൾ* ആരംഭിക്കുന്നു



വേനലവധിക്കാലത്ത് കുട്ടികൾക്ക് മാനസിക സമ്മർദ്ദം കുറയ്ക്കുന്ന രീതിയിലുള്ള കളികൾ ഉൾപ്പെടുത്തി, വിദഗ്ധമായി ആസൂത്രണം ചെയ്ത വേനൽക്കാല
സ്പോർട്സ് ക്യാമ്പ് *6,7,8,9,10,11,12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി* സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ....! 
🏅🤾🏼‍♀️🏸⚽🏐🧘🏻‍♂️🥇🏅