പുതിയ വൈസ് പ്രസിഡണ്ടിന് യു.ഡി.എഫ് സ്വീകരണം നൽകി.*

 *പുതിയ വൈസ് പ്രസിഡണ്ടിന് യു.ഡി.എഫ് സ്വീകരണം നൽകി.*



 ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത ബാബു പൊലുകുന്നത്തിന് യു.ഡി.എഫ് സ്വീകരണം നൽകി.


യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കെ ടി മൻസൂർ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് അഷ്റഫ് കൊളക്കാടൻ അധ്യക്ഷനായി.ഡിസിസി സെക്രട്ടറി സി ജെ ആന്റണി, പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, മജീദ് പുതുക്കുടി , കെപി അബ്ദുറഹിമാൻ , സി.ടി.അഹമ്മദ് കുട്ടി, ശിഹാബ് മാട്ടുമുറി, ഫസൽ കൊടിയത്തൂർ, എം.എ.അബ്ദുറഹിമാൻ , കെ.പി.സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു. ബാബു പൊലുകുന്നത്ത് മറുപടി പ്രസംഗം നടത്തി.