ബാഡ്മിന്റൺ ടൂർണമെന്റ്, സമ്മാന കൂപ്പണുകൾ വിജയികളെ തെരഞ്ഞെടുത്തു
*ബാഡ്മിന്റൺ ടൂർണമെന്റ്*
തോട്ടുമുക്കം യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് (D level )
ഏപ്രിൽ 2 ശനിയാഴ്ച(2-4-2022) പുതിയനിടം ഫ്രണ്ട്‌സ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്നു
ടൂർണമെന്റിനായി സമ്മാന കൂപ്പണുകൾ(Rs.20)വിറ്റതിലുള്ള വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു...
1. ജോയ് പുൽപ്രയിൽ പനമ്പിലാവ്
2. ശശി വടക്കുമ്പുറത്ത് തോട്ടുമുക്കം
3. അഷ്‌റഫ് പുത്തൻപുരക്കൽ മാടാമ്പി
4. അപ്പു കണ്ടത്തിൽ മേടരഞ്ഞി