വികസനക്കുതിപ്പില്‍ തിളങ്ങി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് 'തിളക്കം' പ്രകാശനം ചെയ്തു

 വികസനക്കുതിപ്പില്‍ തിളങ്ങി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് 'തിളക്കം' പ്രകാശനം ചെയ്തു*



തോട്ടുമുക്കം: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ്  മെംബര്‍ ദിവ്യ ഷിബു കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാര്‍ഡില്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ അടയാളപ്പെടുത്തി പുറത്തിറക്കിയ 'തിളക്കം' വികസന സപ്ലിമെന്റ് പ്രകാശനം ചെയ്തു.


ആറാം വാര്‍ഡ് 'തിളക്കം' വികസന സപ്ലിമെന്റ് പ്രകാശനം മെംബര്‍ ദിവ്യ ഷിബു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.എ പാപ്പച്ചന് നല്‍കി പ്രകാശനം നിര്‍വഹിക്കുന്നു.



കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ്  മെംബര്‍ ദിവ്യ ഷിബു കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാര്‍ഡില്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ അടയാളപ്പെടുത്തി പുറത്തിറക്കിയ 'തിളക്കം' വികസന സപ്ലിമെന്റ് പ്രകാശനം ചെയ്തു.



 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.എ പാപ്പച്ചന് നല്‍കി മെംബര്‍ ദിവ്യ ഷിബു പ്രകാശനം ചെയ്തു. 



ചടങ്ങില്‍ ജിജി. തൈപറമ്പില്‍, നോബി പോള്‍ ആന്റണി, ആന്റണി വട്ടോടി, സിജിമോന്‍ എന്നിവര്‍ പങ്കെടുത്തു.