നിര്യാതയായി

 *നിര്യാതയായി*



💫💫💫💫💫💫💫💫

*തോട്ടുമുക്കം ന്യൂസ്*

*04/04/2022*


https://chat.whatsapp.com/FIRLU8tCud9K5R8Si3pCOW


💫💫💫💫💫💫💫💫



*ലില്ലി ജോസഫ് മേമന*


പനമ്പിലാവ് മേമന ബാബുവിന്റെ ഭാര്യ ലില്ലി ജോസഫ് (63) നിര്യതയായി.

മരഞ്ചാട്ടി മാതാളികുന്നേൽ കുടുംബഗമാണ്..


 *സംസ്ക്കാരം*


നാളെ (5/4/2022)രാവിലെ 9 മണിക്ക് പനമ്പിലാവ് സെന്റ് മേരിസ്‌ പള്ളിയിൽ


*ഭർത്താവ്*


മേമന ബാബു

 

*മക്കൾ* 


 ലിബി ജോസഫ് (കാനഡ)


ബിബിൻ ജോസഫ്

 (ചാർട്ടഡ് അക്കൗണ്ടന്റ് ദുബായ്)


ലിബിന ജോസഫ്


*മരുമക്കൾ*


അബീഷ് ജോർജ് മുക്കം


അഞ്ചന ബിബിൻ ചുങ്കത്തറ


ജിത്ത് രാജ് വർക്കി ചക്കിട്ടപ്പാറ