താമരശ്ശേരി ചുരം ഏഴാംവളവിന് മുകൾഭാഗംവെച്ചുണ്ടായ ഒരപകടത്തിന്റെ ദൃശ്യം
കഴിഞ്ഞദിവസം താമരശ്ശേരി ചുരം ഏഴാംവളവിന് മുകൾഭാഗംവെച്ചുണ്ടായ ഒരപകടത്തിന്റെ ദൃശ്യമാണ്.ക്യാമറവെച്ച ബൈക്കിന്റെ മുന്നിൽ സഞ്ചരിക്കുന്ന ബൈക്കിന്റെ പിറകിലിരിക്കുന്ന 22വയസ്സുള്ള ചെറുപ്പക്കാരനാണ് അതി ദാരുണമായി അപകടത്തിൽപ്പെട്ട് മരണപ്പെട്ടത് .ചുരത്തിന് മുകളിലുള്ള മലയിൽ നിന്ന് വലിയ പാറക്കല്ല് ഇളകിവീണ് ബൈക്കിൽ പതിക്കുകയായിരുന്നു.ബൈക്കുംയാത്രക്കാരുംകൊക്കയിലേക്ക് തെറിച്ചുപോയി..