കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസി. തെരഞ്ഞെടുപ്പ്

 *കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസി. തെരഞ്ഞെടുപ്പ്*



കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസി. തെരഞ്ഞെടുപ്പ് നാളെ ( ബുധൻ ) 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച്  നടക്കുന്നു.



കൊടിയത്തൂർ പഞ്ചായത്തിലെ കക്ഷിനില അനുസരിച്ച്  പുതിയ വൈസ് പ്രസിഡണ്ട് ആയി ബാബു പൊലുക്കുന്നത്ത് നാളെ  അധികാരമേറ്റെക്കും.

കോൺഗ്രസ്സ് ധാരണ പ്രകാരം മുൻ വൈസ് പ്രസി. കരീം പഴങ്കൽ രാജിവച്ച ഒഴിവിലേക്ക് നിലവിൽ ഒൻപതാം വാർഡ് മെമ്പറായ ബാബു തിരഞ്ഞെടുക്കപ്പെടുന്നത്.



കുന്നമംഗലം . മുൻബ്ലോക്ക് മെമ്പറായിരുന്നു ബാബു