അരീക്കോട്- എടവണ്ണപ്പാറ റോഡിൽ ഗതാഗതം സ്തംഭിച്ചു

 *അരീക്കോട്- എടവണ്ണപ്പാറ റോഡിൽ ഗതാഗതം സ്തംഭിച്ചു*




 


അരീക്കോട് എടവണ്ണപ്പാറ റോഡിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. വെട്ടുപാറയിൽ കലുങ്ക് നിർമ്മാണത്തിൻ്റെ ഭാഗമായാണ് ഗതാഗത മാർഗ്ഗം തടസ്സപ്പെട്ടിരിക്കുന്നത്. യാത്രക്കാർ വാവൂർ- ചീക്കോട്- എടവണ്ണപ്പാറ വഴി പോകേണ്ടതാണ്.