സെന്റ്.തോമസ് ഹയർസെക്കണ്ടറി സ്കൂൾ.*8,9,10 ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
*സെന്റ്.തോമസ് ഹയർസെക്കണ്ടറി സ്കൂൾ.*8,9,10 ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു*
💫💫💫💫💫💫💫💫
*തോട്ടുമുക്കം ന്യൂസ്*
*22/04/2023*
💫💫💫💫💫💫💫💫
മലയോരമേഖലയുടെ അഭിമാനമായി നിലകൊള്ളുന്ന വിദ്യാലയമാണ് സെന്റ്.തോമസ് ഹയർസെക്കണ്ടറി സ്കൂൾ.*
*സ്കൂളിൽ 2022-23 അധ്യയന വർഷത്തിൽ 8,9,10 ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുകയാണ്.*
https://docs.google.com/forms/d/e/1FAIpQLSeFznZdws3LfyW7bTUT6fMNUFtvwgiHwr-tOHI4pn67UGp2Fw/viewform *ഈ ലിങ്ക് ഉപയോഗിച്ച് അഡ്മിഷനുവേണ്ട വിവരങ്ങൾ നൽകാവുന്നതാണ്.*
(അഡ്മിഷൻ സംബന്ധമായ വിവരങ്ങൾക്ക്,
ബിബിൻ ;
+919539795105
+918547843571
വിളിക്കുക)
അനേകം വിദ്യാർഥികൾക്ക് അക്ഷരവെളിച്ചം പകർന്നുനൽകാനും ജീവിതത്തിന്റ വിവിധ മേഖലകളിലേക്ക് കൈപിടിച്ചുയർത്താനും നമ്മുടെ വിദ്യാലയത്തിന് സാധിച്ചു.
മികച്ച പഠനാന്തരീക്ഷവും ഊർജ്ജസ്വലരായ അധ്യാപകരും കഴിവുറ്റ PTA യും സ്കൂളിനെ വ്യത്യസ്തമാക്കുന്നു.പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹനം നൽകാൻ സ്കൂൾ സദാ പരിശ്രമിക്കുന്നു.
കലാ-കായിക മേഖലയിൽ കഴിവുള്ള വിദ്യാർത്ഥികളെ കണ്ടെത്തി അവർക്കുള്ള പരിശീലനങ്ങൾ നൽകുന്നു.
കൂടാതെ സ്കൂളിന്റെ ഭാഗമായ JRC, LITTLE KITES തുടങ്ങിയ ക്ലബ്ബുകളിൽ അംഗങ്ങളാവുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്കിനുള്ള അവസരവും സ്കൂൾ ഒരുക്കുന്നു.
*കഴിഞ്ഞ വർഷവും നൂറുശതമാനം വിജയം നേടി തുടർച്ചയായി ആറാം തവണയും 100% വിജയം നേടുന്ന വിദ്യാലയം എന്ന തലത്തിലേക്ക് ഉയർന്നു.* കഴിഞ്ഞ വർഷം നമ്മുടെ സ്കൂളിലെ *41 കുട്ടികൾ ഫുൾ A+ , 10 കുട്ടികൾ 9 A+* കരസ്ഥമാക്കി.
ഈ നേട്ടങ്ങളെല്ലാം നമ്മുടെ നാടും സ്കൂളും ഒത്തൊരുമയോടെ പ്രവർത്തിച്ചു എന്നുള്ളതുകൊണ്ടുമാത്രമാണ്.
തുടർന്നും എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നു..
https://docs.google.com/forms/d/e/1FAIpQLSeFznZdws3LfyW7bTUT6fMNUFtvwgiHwr-tOHI4pn67UGp2Fw/viewform