തോട്ടുമുക്കം, നവീകരിച്ച അക്ഷയ സെന്റർ, MLA ശ്രീ. ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു

 *തോട്ടുമുക്കം, നവീകരിച്ച അക്ഷയ സെന്റർ, MLA ശ്രീ. ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു*


 


തോട്ടുമുക്കം (പള്ളിത്താഴെ) ഫാദർ ജോസഫ് അറക്കപ്പറമ്പിൽ മെമ്മോറിയൽ ബിൽഡിങ്ങിലേക്കാണ് പുതിയതായി പ്രവർത്തനം ആരംഭിക്കുന്നത്.


 പ്രവർത്തന ഉദ്ഘാടനം ബഹുമാന്യനായ തിരുവമ്പാടി MLA ശ്രീ. ലിന്റോ ജോസഫ് നിർവ്വഹിച്ചു. 



മുൻ MLA. ജോർജ് M തോമസ് , കൊടിയത്തുർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. സിജി കുറ്റിക്കൊമ്പിൽ, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ഷിജോ പാലാപുളിക്കൽ , കൊടിയത്തൂർ ബാങ്ക് പ്രസിഡന്റ് വസീഫ് , k v v e s പ്രസിഡന്റ്  OA ബെന്നി തുടങിയവർ പങ്കെടുത്തു.