വഴിയോര വിശ്രമ കേന്ദ്രം, തറക്കല്ലിടൽ, ജില്ലാ കലക്ടർ ഡോ . നരസിംഹഗാരി ടി . എൽ . റെഡ്ഢി നിർവഹിക്കുന്നു

 *വഴിയോര വിശ്രമ കേന്ദ്രം, തറക്കല്ലിടൽ, ജില്ലാ കലക്ടർ ഡോ . നരസിംഹഗാരി ടി . എൽ . റെഡ്ഢി നിർവഹിക്കുന്നു*



 കൊടിയത്തൂർ,  പന്നിക്കോട് വഴിയോര വിശ്രമ കേന്ദ്രം നിർമ്മിക്കുന്നു. മുലയൂട്ടുന്ന സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യങ്ങൾ ശുചിമുറി , കുടിവെള്ളം , പാർക്കിംഗ് സൗകര്യം . *2022 -02 ഏപ്രിൽ രാവിലെ 11 മണിക്ക്* ബഹു . കോഴിക്കോട് ജില്ലാ കലക്ടർ ഡോ . നരസിംഹഗാരി ടി . എൽ . റെഡ്ഢി നിർവഹിക്കുന്നു